ഉപവാസം നടത്തി

മാഹി: അഴിയൂരിൽ ഇന്ത്യൻ നാഷനൽ ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര ന്യൂനപക്ഷവേട്ടക്കെതിരെ ഉപവാസം നടത്തി. കടത്തനാട് നാരായണൻ ഉദ്ഘാടനം ചെയ്തു. മുബാസു കല്ലേരി അധ്യക്ഷത വഹിച്ചു. വി.പി. സുരേന്ദ്രൻ, കെ.വി. രാജൻ, നാസർ കല്ലേരി, കെ.പി. ഹുസൈൻ, മുസ്തഫ പള്ളിയത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.