വൈദ്യുതി മുടങ്ങും

കണ്ണൂർ: പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊട്ടപ്പാലം, ഇരിണാവ് റോഡ്, ഇരിണാവ് ഡാം, മടക്കര, അയ്യോത്ത്, വേട്ടക്കൊരുമകൻ ക്ഷേത്രം, കച്ചേരിത്തറ, പയ്യട്ടം, മാവുങ്കീൽ, മിനി സ്റ്റേഡിയം, യോഗശാല ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെ . ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബാങ്ക് റോഡ്, ബല്ലാർഡ് റോഡ്, എം.എ റോഡ്, പ്രഭാത് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ . ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അമ്പാടി, അമ്പലക്കുളം, മേലെ ചൊവ്വ, ചൊവ്വ സബ്സ്റ്റേഷൻ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ . കൊളച്ചേരി സെക്ഷനു കീഴിലെ കമ്പിൽ ടൗൺ, കമ്പിൽ തെരു, കുമ്മായക്കടവ് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 9.30 മുതൽ അഞ്ച് വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.