മാസാന്ത ദർസ്

തളിപ്പറമ്പ്: അൽ മഖർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാരുടെ മാസാന്ത പണ്ഡിത ദർസ് 19ന് ദാറുൽ അമാൻ കാമ്പസിൽ നടക്കും. രാവിലെ 10.30ന് കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ ട്രഷറർ ചിത്താരി ഹംസ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി ദാറുൽ അമാൻ കാമ്പസിൽ രജിസ്ട്രേഷൻ കൗണ്ടർ ആരംഭിച്ചു. ഫോൺ: 04602-227786.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.