വൈദ്യുതി മുടങ്ങും

ചെറുപുഴ: ചെറുപുഴ വൈദ്യുതി ഓഫിസ് പരിധിയിൽ വാണിയംകുന്ന്, പാമ്പൻ കല്ല്, രാജഗിരി, ജോസ്ഗിരി, കാനംവയൽ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും. അധ്യാപക ഒഴിവ് ചെറുപുഴ: കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക‍​െൻറ ഒഴിവുണ്ട്. അഭിമുഖം 10ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.