ഡി.വൈ.എഫ്.ഐ തെക്കൻ മേഖല ജാഥ സമാപിച്ചു

പെരിങ്ങത്തൂർ: ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തി​െൻറ പ്രചാരണാർഥം സംഘടിപ്പിച്ച തെക്കൻ മേഖല കാൽനട ജാഥ പെരിങ്ങത്തൂരിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ ലീഡര്‍ എം. ഷാജര്‍, മാനേജര്‍ സരിന്‍ ശശി, ജില്ല വൈസ് പ്രസിഡൻറ് വി.പി. വിജേഷ്, കെ.കെ. ശ്രീജിത്ത്, കെ. സംതീഷ് കുമാര്‍, പി.വി. സച്ചിന്‍, ജസീൽ പാലിശ്ശേരി, അഭിഷേക്, സ്‌നേഹ മോഹന്‍ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. എം. സുധാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റഷീദ് കോഴിക്കോട്, മൂസാൻകുട്ടി നടുവിൽ, വി.പി. രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.