എരട്ടാങ്കണ്ടി കുടുംബസംഗമം ഇന്ന്​

തലശ്ശേരി: എരട്ടാങ്കണ്ടി കുടുംബസംഗമം ഞായറാഴ്ച തറവാട് അങ്കണത്തിൽ നടക്കും. സംഗമവിജയത്തിനായി മുഖ്യരക്ഷാധികാരികളായി എ.കെ. ഹംസ, ടി.വി. അബ്ദുല്ല, നാസർ അലി ഹാജി എന്നിവരെയും പ്രസിഡൻറായി എ.കെ. അഷറഫിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.