ജീപ്പ് ലോറിയിലിടിച്ച്​ പരിക്കേറ്റു

കൂത്തുപറമ്പ്: തൊക്കിലങ്ങാടിക്കടുത്ത പാലത്തുങ്കരയിൽ നിയന്ത്രണംവിട്ട ജീപ്പ് ലോറിയിലിടിച്ചതിനെ തുടർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. റോഡിലെ ഡിവൈഡറിലിടിച്ചതിനെ തുടർന്നാണ് ജീപ്പ് നിയന്ത്രണംവിട്ടത്. എതിർദിശയിൽനിന്ന് വരുകയായിരുന്ന -----------എൻ.പി---------- ലോറിയുമായാണ് ജീപ്പ് കൂട്ടിയിടിച്ചത്. അപകടത്തിൽ ജീപ്പി​െൻറ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിനിടയാക്കിയ വാഹനങ്ങൾ കൂത്തുപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.