എം. വിൻസെൻറ്​​ എം.എൽ.എയുടെ റിമാൻഡ്​ കാലാവധി 17 വരെ നീട്ടി

നെയ്യാറ്റിൻകര: പീഡനാരോപണത്തെ തുടർന്ന് നെയ്യാറ്റിൻകര ജില്ല സ്പെഷൽ സബ്ജയിലിൽ കഴിയുന്ന എം. വിൻസ​െൻറ് എം.എൽ.എയുടെ റിമാൻഡ് കാലാവധി 17 വരെ നീട്ടി. 14 ദിവസത്തെ റിമാൻഡ് കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് നെയ്യാറ്റിൻകര കോടതി റിമാൻഡ് നീട്ടിയത്. തിങ്കളാഴ്ച ജാമ്യാപേക്ഷയിൽ ജില്ല കോടതി വാദം കേൾക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.