ദേശീയ കൈത്തറിദിനാചരണം ഏഴിന്​

കണ്ണൂർ: കൈത്തറി- നെയ്ത്തുവ്യവസായത്തെ േപ്രാത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരണം നടത്തുന്നതിനുമായി ഏഴിന് ദേശീയ കൈത്തറിദിനമാചരിക്കും. രാവിലെ 10.30ന് നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സിലെ കെ.വി. രാമൻ മെമ്മോറിയൽ ഹാളിൽ നടക്കുന്ന പരിപാടി കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.