ക്ലീൻ മാഹി ഗ്രീൻ മാഹിക്ക്​ ഫണ്ട്​ നൽകി

മാഹി: മാഹി നഗരസഭയുടെ ക്ലീൻ മാഹി ഗ്രീൻ മാഹി പദ്ധതിയുടെ പ്രവർത്തന ഫണ്ടിലേക്ക് സിൻഡിക്കേറ്റ് ബാങ്ക് മാഹി ശാഖ 1.80 ലക്ഷം രൂപ നൽകി. ബ്രാഞ്ച് മാനേജർ രാഗേഷ് കുമാർ, നഗരസഭ കമീഷണർ അമൻ ശർമക്ക് ഡ്രാഫ്റ്റ് കൈമാറി. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.