വൈദ്യുതി മുടങ്ങും

കണ്ണൂർ: അഴീേക്കാട് ഇലക്ട്രിക്കൽ സെക്ഷനുകീഴിൽ അലവിൽ ടെലിഫോൺ എക്സ്ചേഞ്ച്, ആയത്താൻപാറ, സുപ്രീം, പന്നിയിടുക്ക് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ . ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനുകീഴിൽ തോട്ടട ടൗൺ, ചാല 12 കണ്ടി, കക്കറ, പോളിടെക്നിക് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ . പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ജുമുഅത്ത്, കല്ലുകെട്ട്ചിറ, ടിയാടത്ത് റോഡ്, വള്ളുവൻകടവ് ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ . തളിപ്പറമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുളിമ്പറമ്പ് ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, കരിപ്പൂൽ, കരിപ്പൂൽ കോളനി, കണിക്കുന്ന്, രാജരാജേശ്വര ക്ഷേത്ര പരിസരം, അരവത്ത് അമ്പലം, ആടിക്കുംപാറ, പുഴക്കുളങ്ങര, കാപാലികുളങ്ങര, അമ്പലമൊട്ട, തലോറ, കൊപ്രക്കളം ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറു വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.