ദാമോദരൻ

ചെറുവത്തൂർ: മുണ്ടക്കണ്ടത്തിലെ പത്രവളപ്പിൽ (93) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ചന്ദ്രി, മാധവി, അനന്തൻ, രാമകൃഷ്ണൻ, ഗിരീശൻ, പ്രഭാകരൻ, രാഘവൻ. മരുമക്കൾ: ബാലൻ, വേണു, അനിത, പ്രേമ, ഫ്ലോറ, സജിനി, വിനോദിനി. സഹോദരങ്ങൾ: നാരായണി, മീനാക്ഷി, പരേതരായ കമലാക്ഷൻ, ലക്ഷ്മി, മാധവൻ, നാരായണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.