കരുണാകരൻ

ഇരിക്കൂർ: പടിയൂർ കൊമ്പൻപാറയിലെ തടിക്കൽ (62) നിര്യാതനായി. ഭാര്യ: സരളാദേവി. മക്കൾ: ഉഷാകുമാരി, ടി. പ്രദീഷ് (ഡി.വൈ.എഫ്.െഎ പടിയൂർ മേഖല സെക്രട്ടറി, സി.പി.എം കൊമ്പൻപാറ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: റസിൽ (മാടത്തിൽ, ഇരിട്ടി), രജനി (ചാവശ്ശേരി.). ആസ്യ ഹജ്ജുമ്മ ഇരിക്കൂർ: സിദ്ദീഖ്നഗർ റഹ്മാനിയ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂളിന് സമീപത്തെ നസീർ മഹലിൽ പരേതനായ എ.സി. അഹമ്മദ് കുട്ടി ഹാജിയുെട ഭാര്യ കീത്തടത്ത് ആസ്യ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: കെ. നസീർ (സൗദി), റംലത്ത്, ഖദീജ ബീവി, ശമീമ, സുഫിലത്ത്, പരേതയായ ഖൈറുന്നിസ. മരുമക്കൾ: കെ.ടി. ഷൈമത്ത്, പി.പി. അഹമ്മദ്കുട്ടി (വൈസ് പ്രസി. സാംസ്കാരികവേദി, ഇരിക്കൂർ), സി. മുഹമ്മദ് ബഷീർ, കെ.എ. അബ്ദുൽ ഖാദർ (സൗദി), സി.സി. അബ്ദുൽ റസാഖ്, എം. ഹുസൈൻകുട്ടി. സഹോദരങ്ങൾ: പരേതരായ കീത്തടത്ത് മാമുഹാജി, ഹുസൈൻ ഹാജി, മൊയ്തീൻകുട്ടി ഹാജി, പോക്കർ ഹാജി, മൂസാൻ ഹാജി, ഹലീമ ഹജ്ജുമ്മ, മറിയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.