മനോജ് കോക്കാട്ട് സംസ്ഥാന കോഓഡിനേറ്റർ

തൊടുപുഴ: കെ.പി.സി.സി ന്യൂനപക്ഷ സെൽ സംസ്ഥാന കോഓഡിനേറ്ററായി മനോജ് കോക്കാട്ട് നിയമിതനായി. ക്രിസ്ത്യൻ അൽമായ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കൗൺസിൽ ഓഫ് ചർച്ചസ് സോണൽ വൈസ് പ്രസിഡൻറ്, റീട്ടെയിൽ കെമിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, ജില്ല ആം റസ്ലിങ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന മനോജ് ഇടുക്കി ഡി.സി.സി അംഗവുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.