വി​ശ്വ​ക​ർ​മ മ​ഹി​ള സ​മാ​ജം സ​മ്മേ​ള​നം

മാ​വേ​ലി​ക്ക​ര: കേ​ര​ള വി​ശ്വ​ക​ർ​മ​സ​ഭ മ​ഹി​ള സ​മാ​ജം താ​ലൂ​ക്ക് യൂ​നി​യ​ൻ സ​മ്മേ​ള​നം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. മോ​ഹ​ന്‍ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മു​ദാ​യ​ത്തി​ലെ വ​നി​ത​ക​ള്‍ക്ക് പ്ര​ത്യേ​ക സം​വ​ര​ണ​ത്തി​ലൂ​ടെ ജോ​ലി സൃ​ഷ്​​ടി​ക്കാ​ൻ സ​ര്‍ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സു​ജ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്​​ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം ഗോ​കു​ലം ഗോ​പാ​ല​കൃ​ഷ്ണ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​സി. രാ​ധാ​മ​ണി, ഗീ​താ​ല​ക്ഷ്മി, മ​ഞ്ജു ദി​ലീ​പ്, പ്ര​സ​ന്ന രാ​മ​ച​ന്ദ്ര​ന്‍, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ആ​ര്‍. അ​നി​ല്‍കു​മാ​ര്‍, ഡി. ​ര​വി, പ്ര​സ​ന്ന മു​ള്ളി​ക്കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: സു​ജ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (പ്ര​സി), മാ​ല​തി, കെ.​പി. വ​ത്സ​മ്മ (വൈ​സ് പ്ര​സി), മി​നി മു​ര​ളി (സെ​ക്ര), പ​ദ്​​മി​നി, രാ​ജി ര​വി (ജോ.​സെ​ക്ര), ഡി. ​ല​തി​ക (ട്ര​ഷ), ഉ​മ​യ​മ്മാ​ള്‍ (സം​സ്​​ഥാ​ന ക​മ്മി​റ്റി അം​ഗം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.