ഓശാനദിനത്തിൽ എറണാകുളം സെന്‍റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിൽ കുരുത്തോലകള്‍ കൈകളിലേന്തി വിശ്വാസികൾ (ചിത്രം: ബൈജു കൊടുവള്ളി)

ഇന്ന് ഓശാന ഞായര്‍; വിശുദ്ധവാരത്തിന് തുടക്കം

തൃശൂര്‍: ക്രൈസ്തവ സമൂഹം ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കും. യേശുനാഥന്‍ കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്നതിന്റെ ഓര്‍മ പുതുക്കി വിശ്വാസികള്‍ കുരുത്തോലകള്‍ കൈകളിലേന്തും.

വിശുദ്ധവാരത്തോട് അനുബന്ധിച്ച് തൃശൂര്‍ അതിരൂപതയുടെ കീഴിൽ വിവിധ ദേവാലയങ്ങളില്‍ തിരുക്കര്‍മങ്ങള്‍ നടക്കും.

ഓശാന ഞായറിനോട് അനുബന്ധിച്ച് ഞായറാഴ്ച രാവിലെ 6.30ന് ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം വഹിക്കും.

Tags:    
News Summary - Today is Oshana Sunday; The beginning of the holy week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.