Posted On
date_range Updated On
date_range പഠിക്കുന്നത് തലയിൽ കയറുന്നില്ലേ? ഇതാണ് കാര്യം
- അടിസ്ഥാനങ്ങൾ വ്യക്തമായി മനസ്സിലാകാതെ ആഴമുള്ള കാര്യങ്ങൾ പഠിച്ചാൽ മനസ്സിലാവില്ല.
- സംശയങ്ങൾ അധ്യാപകരോടോ മറ്റോ ചോദിച്ച് മനസ്സിലാക്കാതെ വിട്ടുകളയരുത്.
- ഒരുപാട് പഠിക്കാൻ ഉള്ളതിനെ കൊച്ചുഭാഗങ്ങളാക്കി തിരിച്ച് ഓരോന്ന് തീർക്കാൻ ശ്രമിക്കുക
- സമയാസമയങ്ങളിൽ പഠിക്കുകയും കൃത്യമായ ഇടവേളകളിൽ റിവിഷൻ നടത്തുകയും ചെയ്യുക
- പഠനത്തിന് കൃത്യമായ പദ്ധതിയും ടൈം ടേബിളും ഉണ്ടാകണം.
- ടി.വി കാണൽ, ഫോണിൽ കളിക്കൽ, ചാറ്റിങ് തുടങ്ങിയവയൊന്നും പഠനസമയത്ത് വേണ്ട.
- ഇടവേളയും വിശ്രമവും ഇല്ലാതെ മണിക്കൂറുകൾ തുടർച്ചയായി പഠിക്കുന്നത് ഓർമക്കുറവിനും ശ്രദ്ധ തെറ്റാനും കാരണമാകും.
- പൂർണ മനഃസാന്നിധ്യമില്ലാതെ വെറുതെ വായിച്ചുപോകരുത്. വായിക്കുമ്പോൾ തന്നെ ആവശ്യമായ നോട്ട് കുറിച്ചുവെക്കുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.