കെ. ഗോപിനാഥൻ
ദുബൈ: വടകര എൻ.ആർ.ഐ ദുബൈ ഏർപ്പെടുത്തിയ കടത്തനാട്ട് മാധവിയമ്മ കവിത പുരസ്കാരം കെ. ഗോപിനാഥന്റെ ‘കവിത പടിവാതിലില്ലാത്ത ഒരു വീടാണ്’ എന്ന കവിത സമാഹാരത്തിന്.
കവികളായ കുരീപ്പുഴ ശ്രീകുമാർ, മുരളി മംഗലത്ത്, സത്യൻ മാടാക്കര എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ ഗ്രന്ഥം തെരഞ്ഞെടുത്തത്. ഡിസംബറിൽ നടക്കുന്ന കടത്തനാട് പ്രവാസി സാഹിത്യോത്സവത്തിൽ പുരസ്കാരം സമർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.