ഐശ്വര്യ, 13 ഭാഷകളിൽ ദേശീയ ഗാനം എഴുതിയ ചില്ലുകുപ്പി 

ദേശീയ ഗാനം കുപ്പിയിലാക്കിയ കൊടുങ്ങല്ലൂർ സ്വദേശിനിക്ക് അംഗീകാരം

കൊടുങ്ങല്ലൂർ: ദേശീയ ഗാനം ചില്ലുകുപ്പിയിൽ പതിമൂന്ന് ഭാഷകളിൽ എഴുതിച്ചേർത്ത കൊടുങ്ങല്ലൂർ സ്വദേശിനിക്ക് അംഗീകാരം.

മംഗലാപുരത്ത് ഫിസിയോ തെറപ്പി വിദ്യാർഥിനി എറിയാട് ചീരപ്പറമ്പിൽ സുധീറി​െൻറ മകൾ ഐശ്വര്യയാണ് ബോട്ടിൽ ആർട്ടിലൂടെ ഏഷ്യൻ ബുക്ക് ഓഫ് റെ​േക്കാഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെ​േക്കാഡ്സിലും ഇടം പിടിച്ചത്.

ആറ് വിദേശ ഭാഷകളിലും മലയാളം ഉൾപ്പടെ ഏഴ് ഇന്ത്യൻ ഭാഷകളിലുമാണ് ഐശ്വര്യ ചില്ലു കുപ്പിയിൽ ദേശീയ ഗാനം എഴുതിച്ചേർത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.