വര: വി.ആർ. രാഗേഷ്
Posted On
date_range Updated On
date_range കുട്ടിക്കവിത: തത്തമ്മേ
പച്ചത്തത്തേ പച്ചത്തത്തേ-
നീയെങ്ങോട്ടാ പോകുന്നേ-
എന്തൊരു ചന്തം നിന്നെക്കാണാൻ-
പാറിനടക്കും പച്ചത്തത്തേ -
പച്ചച്ചിറകും ചുവന്ന ചുണ്ടും-
എങ്ങനെ കിട്ടീ വർണക്കൂട്ട്-
നല്ലൊരു പുത്തനുടുപ്പിട്ട്-
എന്നോടൊപ്പം പോരുന്നോ.
എഴുത്ത്: കെ.പി. നൗഷാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.