ഹർഷിത ജെ. പിഷാരടി (നടി, മോഡൽ). ചിത്രം: നിഷാദ് ഉമ്മർ
Posted On
date_range Updated On
date_range ഒരു സംവിധായിക ആവുകയെന്നതാണ് ലക്ഷ്യം. ഒരുദിവസം ഞാനവിടെ എത്തും -ഹർഷിത ജെ. പിഷാരടി
നിങ്ങൾക്കെന്താവാനാണോ ആഗ്രഹം അതാവണം. ആരും നിങ്ങളെ തടയില്ല. നമ്മളെത്ര കരുത്തരായിരിക്കുന്നുവോ അതായിരിക്കും നമ്മുടെ ജീവിതവും.
നമുക്കെന്താണുവേണ്ടതെന്ന് നമ്മൾ തീരുമാനിക്കണം. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് വെല്ലുവിളികളുണ്ട്. ഒരു ദിവസംകൊണ്ട് ലക്ഷ്യത്തിലെത്തിയില്ലെന്നു കരുതി ഒരിക്കലും പിൻവാങ്ങരുത്.
ഒരിക്കൽ നമ്മളാ സ്വപ്നത്തിലെത്തും. ഒരു സംവിധായിക ആവുകയെന്നതാണ് എന്‍റെ ലക്ഷ്യം. ഒരുദിവസം ഞാനവിടെ എത്തും.
(ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.