Posted On
date_range Updated On
date_range കൃത്യവിലോപം; അഗ്നിശമന സേനാ ജീവനക്കാർക്ക് സസ്പെൻഷൻ
മട്ടാഞ്ചേരി: എറണാകുളം മട്ടാഞ്ചേരി അഗ്നിശമന സേനാ യൂണിറ്റിലെ രണ്ട് ഡ്രൈവർമാരെ സസ്പെൻഡ് ചെയ്തു. ഡ്രൈവർമാരായ സിനു, ശിവപ്രസാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്ത്. കൃത്യവിലോപം നടത്തിയെന്ന് കാണിച്ചാണ് നടപടി.
തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് അഗ്നിശമന സേനയുടെ വാഹനം ഒാടിക്കാൻ ഇരുവരും വിസമ്മതിച്ചിരുന്നു. തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.