ഞായറാഴ്​ച വരെ സംസ്​ഥാനത്ത്​ ഇടിയോട്​ കൂടിയ മഴക്ക്​ സാധ്യത

തിരുവനന്തപു​രം: ഏപ്രിൽ 19 വരെ സംസ്​ഥാനത്ത്​ വിവിധയിടങ്ങളിൽ ഇടിയോട്​ കൂടിയ മഴക്കും മിന്നലിനും സാധ്യതയുണ്ടെന ്​ കേന്ദ്ര കാലാവസ്​ഥ വകുപ്പ്​.

ഉച്ച രണ്ടുമണി മുതൽ 10 വരെ ഇടിമിന്നലിന്​ സാധ്യതയുണ്ട്​. അപകടകരമായ ഇടിമിന്നലായിരിക്കും. അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്​ഥ വകുപ്പ്​ അറിയിച്ചു.

Tags:    
News Summary - ​Thunderstorm Warning for Kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.