ന്യൂസിലാന്‍റ് ഭീകരാക്രമണം: മലയാളി രക്ഷപ്പെട്ടത് തലനാരിഴക്ക് -VIDEO

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍റ് ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ ് മൂവാറ്റുപുഴ സ്വദേശി സമാന്‍. വെടിവെപ്പ് നടക്കുമ്പോള്‍ ഇദ്ദേഹവും പള്ളിയിലുണ്ടായിരുന്നു. പളളിയുടെ ഗേറ്റില്‍ ന ില്‍ക്കുകയായിരുന്ന സമാന്‍റെ മുന്നിലൂടെയാണ് തോക്കേന്തിയ അക്രമി പളളിക്കുള്ളിലേക്ക് കയറിയത്.

സമാന്‍റെ വാക്കുകൾ:

Full View
Tags:    
News Summary - Zaman, Malayalee Escaped from Attack Newzland-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.