Posted On
date_range Updated On
date_range വാഹനപരിശോധനക്കിടെ ലഹരിമരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: വാഹനപരിശോധനക്കിടെ ലഹരിമരുന്നും കഞ്ചാവുമായി യുവാവ് പിടിയിൽ. കഠിനംകുളം ശാന്തിപുരം സ്വദേശി നിരഞ്ജനാണ് പിടിയിലായത്. സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്ന എം.ഡി.എം.എയും 50 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്.
ശാന്തിപുരം ഭാഗത്ത് നടന്ന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. തൊണ്ടി മണിയായി 3400 രൂപയും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.