പൂക്കോട്ടൂർ മുണ്ടിതൊടിക സ്വദേശി മോഴിക്കൽ ഫവാസ് പൂക്കോട്ടൂർ സ്പർശം പാലിയേറ്റീവ് കെയറിന് സഹായ
ധനം കൈമാറുന്നു
Posted On
date_range Updated On
date_range കല്യാണദിവസവും കാരുണ്യക്കൈനീട്ടത്തിന്റെ കരുതലുമായി യുവാവ്
പൂക്കോട്ടൂർ: കല്യാണദിവസം വരൻ പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. പൂക്കോട്ടൂർ മുണ്ടിതൊടിക സ്വദേശി മോഴിക്കൽ ഉമ്മറിെൻറ മകൻ ഫവാസാണ് കല്യാണ ചെലവുകൾക്ക് മാറ്റിവെച്ച തുകയിൽനിന്ന് ഒരുവിഹിതം പൂക്കോട്ടൂർ സ്പർശം പാലിയേറ്റിവ് കെയറിന് കൈമാറിയത്. സ്പർശം ജോയൻറ് സെക്രട്ടറി എം. മുസ്തഫ വല്യാപ്പു സംഭാവന ഏറ്റുവാങ്ങി. ഡോ. തറമ്മൽ റഷീൻ പുത്തലത്ത് സഫറുല്ല, മോയിക്കൽ റഫീഖ്, കൊടക്കാടൻ ഹംസ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.