ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ള്‍ 50 രൂ​പ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ക്ക് വി​ല്‍പ​ന ന​ട​ത്തി പ്ര​തി​ഷേ​ധി​ക്കു​ന്നു

50 രൂപക്ക് പെട്രോള്‍ വില്‍പനയുമായി യൂത്ത് കോണ്‍ഗ്രസ്

വെ​ള്ള​റ​ട: 50 രൂ​പ​ക്ക് പെ​ട്രോ​ള്‍ വി​ല്‍പ​ന​യു​മാ​യി യൂ​ത്ത് കോ​ണ്‍ഗ്ര​സ്.

പെ​ട്രോ​ള്‍, ഡീ​സ​ല്‍, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര സ​ര്‍ക്കാ​റി​െൻറ ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍ഗ്ര​സ്​ പാ​റ​ശ്ശാ​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ പെ​ട്രോ​ള്‍ വി​ല്‍പ​ന ന​ട​ത്തി.

പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്‍വ​ശ​ത്താ​യി ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ള്‍ 50 രൂ​പ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ക്ക് വി​ല്‍പ​ന ന​ട​ത്തി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജെ.​എ​സ്. ബ്ര​മി​ന്‍ ച​ന്ദ്ര​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ഡി.​സി.​സി അം​ഗം ക​ള്ളി​ക്കാ​ട് ഭു​വ​ന​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

പ​ന്ത അ​ല​ക്‌​സ്, സാം​കു​മാ​ര്‍ ചെ​മ്പൂ​ര്, ക​ള്ളി​ക്കാ​ട് മാ​ത്യു, വി​ജോ​യ് ക​ള്ളി​ക്കാ​ട്, ക​ള്ളി​ക്കാ​ട് സു​ബാ​ഷ്, ഗോ​പു നെ​യ്യാ​ര്‍, പ്ര​തീ​ഷ് മു​ര​ളി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - youth congress sold petrol for Rs 50 protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.