Posted On
date_range Updated On
date_range തവനൂർ, പൊന്നാനി സീറ്റുകൾ വേണെമന്ന് യൂത്ത് കോൺഗ്രസ്
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ തവനൂർ, പൊന്നാനി സീറ്റുകൾ യൂത്ത് കോൺഗ്രസിന് നൽകണമെന്ന് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കെ.പി.സി.സിക്ക് കത്ത് നൽകി. പാർട്ടിക്കുവേണ്ടി സമരമുഖത്ത് നിറഞ്ഞുനിൽക്കുകയും മുഴുവൻ സമയ സംഘടന പ്രവർത്തനം നടത്തുകയും ചെയ്യുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെ അവഗണിച്ച് ഏതെങ്കിലും സ്ഥാനാർഥികളെ നൂലിൽകെട്ടിയിറക്കരുതെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.