സൂരജ്
Posted On
date_range Updated On
date_range പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
വള്ളികുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റിൽ. വള്ളികുന്നം സൂരജ് ഭവനത്തിൽ സുരജിനെയാണ് (21) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് വൈകീട്ടായിരുന്നു സംഭവം. പെൺകുട്ടിയെ കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം വീട്ടുകാർ അറിയുന്നത്.
സ്റ്റേഷൻ ഹൗസ് ഒാഫിസർ ഡി. മിഥുെൻറ നേതൃത്വത്തിെല സംഘമാണ് കസ്റ്റഡിയിലെടുത്തത്. കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.