നി​ധി​ൻ

​ച​ന്ദ്ര​ൻ

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ചി​ങ്ങ​വ​നം: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. സ​ചി​വോ​ത്ത​മ​പു​രം കോ​ള​നി​യി​ൽ നി​തീ​ഷ് ഭ​വ​നി​ൽ നി​ധി​ൻ ച​ന്ദ്ര​നെ​യാ​ണ് (29) ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മീ​പ​വാ​സി​യാ​യ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​യു​ടെ മ​ക​നെ മ​ർ​ദി​ച്ച​തി​നെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്ത​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് ഇ​യാ​ൾ രാ​ത്രി വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മ​ർ​ദി​ച്ച​ത്. കൂ​ടാ​തെ പാ​ത്ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും വ​സ്ത്ര​ങ്ങ​ളും മ​റ്റും ക​ത്തി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്.​എ​ച്ച്.​ഒ അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ വി​പി​ൻ​ച​ന്ദ്ര​ൻ, എ.​എ​സ്.​ഐ മ​നോ​ജ്, സി.​പി.​ഒ​മാ​രാ​യ രാ​ജേ​ഷ്, ബി​നു, വി​ന​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​ങ്ങ​വ​നം സ്റ്റേ​ഷ​നി​ലെ ക്രി​മി​ന​ല്‍കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ നി​ധി​ൻ​ച​ന്ദ്ര​ൻ. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Youth arrested for assaulting elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.