Posted On
date_range Updated On
date_range കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവിന് പരിക്ക്; സംഭവം താമരശ്ശേരി കട്ടിപ്പാറയിൽ
താമരശ്ശേരി: താമരശ്ശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ യുവാവിന് പരിക്ക്. കട്ടിപ്പാറ അമരാട് മല സ്വദേശി റിജേഷിനാണ് പരിക്കേറ്റത്.
റബർ ടാപ്പിങ് ചെയ്യുമ്പോഴായിരുന്നു സംഭവം. വയറിനും തലക്കും ഗുരുതര പരിക്കേറ്റ റിജേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.