Posted On
date_range Updated On
date_range മതേതരശക്തികൾ ഒറ്റക്കെട്ടായി ചെറുക്കണം -ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അപലപിച്ചു. ആർ.എസ്.എസിെൻറ വർഗീയ അജണ്ടയെ എതിർക്കുന്ന നേതാക്കളെ ഭീഷണിപ്പെടുത്താനും വകവരുത്താനുമുള്ള ഇത്തരം നീക്കങ്ങളെ മതേതരശക്തികൾ ഒറ്റക്കെട്ടായി ചെറുക്കണം. മതേതരത്വത്തിനും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും എതിരായ ആക്രമണമായി മാത്രമേ ഇതിനെ കാണാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.