Posted On
date_range Updated On
date_range നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു
കോഴിക്കോട്: നാദാപുരത്ത് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികൾ മരിച്ചു.
നാദാപുരം പേരോടാണ് സംഭവം. മൂന്നുവയസുകാരായ ഫാത്തിമ റൗഫ, മുഹമ്മദ് റൗഫിൻ എന്നിവരാണ് മരിച്ചത്. അമ്മ സുബിനയെ കിണറ്റിൽനിന്ന് രക്ഷെപ്പടുത്തി. പേരോട് മഞ്ഞാമ്പ്രത്ത് റഫീഖിന്‍റെ ഭാര്യയാണ് സുബിന.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.