Posted On
date_range Updated On
date_range യുവതി വീട്ടിൽ മരിച്ചനിലയിൽ
നേമം: യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ മച്ചേൽ മുപ്പറത്തലയ്ക്കൽ മലവിള പുത്തൻവീട്ടിൽ ഉഷ (46) ആണ് മരിച്ചത്. മേയ് 11ന് രാത്രി 11നും പുലർച്ച അഞ്ചിനും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. ചുഴലിരോഗവുമായി ബന്ധപ്പെട്ട് ഇവർ ദീർഘനാളായി മരുന്ന് കഴിച്ചുവരികയായിരുന്നു.
ഭർത്താവ്: മണിക്കുട്ടൻ. മഹേഷ്, മനോജ് എന്നിവർ മക്കളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.