Posted On
date_range Updated On
date_range പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
എരുമപ്പെട്ടി: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചിറമനേങ്ങാട് താഴത്തുപുരക്കൽ വീട്ടിൽ സുരാജിന്‍റെ ഭാര്യ വിസ്മയയാണ് (21) മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവാഴ്ച രാത്രിയിലാണ് സംഭവം. വിസ്മയയുടെ ആദ്യ പ്രസവവമായിരുന്നു.
പ്രസവശേഷം ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്ന. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. വിസ്മയയുടെ കുഞ്ഞ് സുഖമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.