Posted On
date_range Updated On
date_range മലമാനെ ചെന്നായ്ക്കള്‍ കടിച്ചുകൊന്നു
പേരാമ്പ്ര: ചെമ്പനോടയില്‍ മലമാനിനെ ചെന്നായ്ക്കള്‍ കടിച്ചുകൊന്നു. വ്യാഴാഴ്ച രാവിലെ ആറോടെ ആലമ്പാറ ഭാഗത്ത് ചെന്നായ്ക്കള്‍ മാനിനെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.
ചെന്നായ്ക്കള്‍ മാനിനെ ആക്രമിക്കുന്നതു കണ്ട നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. സത്യെൻറ നേതൃത്വത്തില്‍ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.
ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സത്യന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.