കൽപറ്റ: വയനാട് ജില്ലയിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർ 5000 രൂപ പിഴ അടക്കേണ്ടി വരുമെന് ന് ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോ. ഉപഭോക്താക്കൾക്കായി സാനിറ്റെസർ വച്ചില്ലെങ്കിൽ കടയുടമകൾ ആയിരം രൂപ പിഴയടക്കണം.
പിഴ അടക്കാൻ വിസമ്മതിച്ചാൽ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസെടുക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.