800 രൂപ മുടക്കിയാൽ വീട്ടിൽ ​വെള്ളം മുടങ്ങില്ല; സർക്കാർ പദ്ധതിക്ക്​ ഇപ്പോൾ അപേക്ഷിക്കാം

ആലത്തൂർ: സംസ്ഥാന സർക്കാർ ജലവിഭവ വകുപ്പിന്‍റെ കീഴിലുള്ള മഴ കേന്ദ്രം വഴി  കിണർ റീചാർജ് പദ്ധതി ആലത്തൂർ പഞ്ചായത്തി ൽ ഗുണഭോക്തൃ പങ്കാളിത്ത തോടെ നടപ്പാക്കുന്നു.

പുരപ്പുറത്ത് വീഴുന്ന മഴവെള്ളം ഫിൽറ്റർ ചെയ്തു  കിണറുകളിലേക്ക് റീചാർജ് ചെയ്യുന്നതാണ് പദ്ധതി.

അങ്ങനെ ചെയ്യുമ്പോൾ  വേനൽക്കാലങ്ങളിൽ  വറ്റുന്ന കിണറുകളുടെ ഉറവുകൾ നിലനിർത്തുവാൻ കഴിയും. അതോടൊപ്പം ജലത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുന്നതുമാണ് പദ്ധതി. ഇതിൻെറ ഗുണഭോക്ത വിഹിതം എ.പി.എൽ വിഭാഗം - 1585 രൂപ. ബി.പി. എൽ വിഭാഗം- 800 രൂപതാല്പര്യമുള്ളവർ പഞ്ചായത്തുമായി ബന്ധപ്പെടുക.


Tags:    
News Summary - well recharging project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.