വയനാട്ടിൽ നാല് ലക്ഷം കടന്ന് പ്രിയങ്കയുടെ ലീഡ്; രാഹുലും പ്രദീപും ജയിച്ചു... -Live
2024-11-23 10:48 IST
ലീഡ് വീണ്ടും ഉയർത്തി സ്ഥാനാർഥികൾ
പ്രിയങ്ക ഗാന്ധി - 124856
സി. കൃഷ്ണകുമാർ - 347
യു.ആർ പ്രദീപ് - 8567
2024-11-23 10:45 IST
പാലക്കാട് പോസ്റ്റൽ വോട്ടിലും രാഹുലിന് ലീഡ്
രാഹുൽ മാങ്കൂട്ടത്തിൽ - 336
സി. കൃഷ്ണകുമാർ -283
പി. സരിൻ - 158
രാഹുലിന്‍റെ ഭൂരിപക്ഷം - 53
2024-11-23 10:33 IST
ചേലക്കരയിൽ പ്രതീക്ഷിച്ച ലീഡ് നേടിയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ പ്രദീപ്
ചേലക്കരയിൽ പ്രതീക്ഷിച്ച ലീഡ് നേടിയെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ പ്രദീപ്. ചേലക്കരയിലെ ജനത ഇടത് സ്ഥാനാർഥികളെ ചേർത്തു പിടിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ ജനം കൈവിടില്ല. ലീഡ് പതിനായിരം കടന്നേക്കാമെന്നും യു.ആർ പ്രദീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.