Posted On
date_range Updated On
date_range വയനാട് ചുരം വ്യൂപോയിന്റിൽ നിന്ന് താഴേക്ക് വീണ് യുവാവിന് പരിക്ക്
താമരശ്ശേരി: വയനാട് ചുരം വ്യൂ പോയിന്റിൽ നിന്ന് താഴേക്ക് വീണ് യുവാവിന് പരിക്ക്. മലപ്പുറം പൊന്മുള സ്വദേശി അയമുവിനാണ് (33) പരിക്കേറ്റത്. കൽപ്പറ്റ അഗ്നിശമന സേനയും വൈത്തിരി പൊലീസും സ്ഥലത്തെത്തി സാഹസികമായി യുവാവിനെ രക്ഷപ്പെടുത്തി.
യുവാവിന്റെ കാലിനാണ് പരിക്കേറ്റത്. വൈത്തിരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.