Posted On
date_range Updated On
date_range നവീകരണ പ്രവർത്തനങ്ങളും വാഹന ബാഹുല്യവും; വയനാട് ചുരത്തിൽ വൻ ഗതാഗത കുരുക്ക്
വൈത്തിരി: വയനാട് ചുരത്തിൽ മൂന്നാം വളവിലും അഞ്ചാം വളവിലും നടന്നുകൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തികളും വാഹന ബാഹുല്യവും കാരണം മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
കിലോമീറ്ററുകളോളം നീണ്ട വാഹനങ്ങളുടെ നിരയാണ് ചുരത്തിൽ കാണപ്പെട്ടത്. ഇതിനിടെ ആറാം വളവിന് സമീപം ഒരു സ്വകാര്യ ബസും കാറും ട്രാവലറും കൂട്ടിയിടിച്ചത് വാഹനക്കുരുക്ക് വർധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.