Posted On
date_range Updated On
date_range വയനാടൻ ചുരത്തിൽ കുരിശിെൻറ വഴി നാളെ
കോഴിേക്കാട്: വയനാടൻ ചുരത്തിൽ ദുഃഖവെള്ളിയാഴ്ച കുരിശിെൻറ വഴി നടത്തും. രാവിലെ 9.30ന ് അടിവാരം ഗൽസമനിൽ ബിഷപ് മാർ ജോസഫ് കുന്നത്ത് സന്ദേശം നൽകും. തുടർന്ന് അടിവാരത്തുനിന്ന് ആരംഭിക്കുന്ന കുരിശിെൻറ വഴി ഉച്ചകഴിഞ്ഞ് 1.30ന് ലക്കിടിയിലെ മൗണ്ട് സീനായിൽ എത്തും.
ഓൾ കേരള കോഓഡിനേറ്റർ ജോസ് അഗസ്റ്റിൻ കീപ്പുറം, ജോസ് ചിലമ്പിൽ, റെനി ചെറുതോണി, തങ്കച്ചൻ താഴത്ത്പറമ്പിൽ, േജായ്സ് എറണാകുളം എന്നിവർ നേതൃത്വം നൽകും. സിസ്റ്റർ ജീനയുടെ നേതൃത്വത്തിൽ നാലു ഗായകസംഘങ്ങൾ കുരിശിെൻറ വഴിയിൽ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.