Posted On
date_range Updated On
date_range കെ. രാധകൃഷ്ണനെതിരായ നടപടി വൈകരുത് – വി.എം സുധീരൻ
തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടമാനഭംഗേകസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരായ നടപടി വൈകിക്കരുതെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരൻ. രാധകൃഷണനെ പിന്തുണച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നടപടി സത്യപ്രതിജ്ഞ ലംഘനമാെണന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കേസിലെ പ്രതി ജയന്തനെതിരായ പാർട്ടി നടപടി വിശദീകരിക്കുേമ്പാഴാണ് കെ. രാധാകൃഷ്ണൻ പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.