Posted On
date_range Updated On
date_range തോമസ് ചാണ്ടിയെ കൊണ്ടു നടക്കുന്നത് ഭൂഷണമായി പ്രമാണിമാർ കരുതുന്നു -വി.എസ്
ആലുവ : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഭൂമികൈയേറ്റ ആരോപണങ്ങളെ കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഭരണപരിഷ്കാര കമ്മീഷൻ വി.എസ്.അച്യുതാനന്ദൻ . ആലുവ പാലസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടിയെ കൊണ്ടുനടക്കുന്നത് ഭൂഷണമായാണ് പ്രമാണിമാർ കരുതുന്നത്. കൈയേറ്റ വിഷയം പഠിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസിനെ മുന്നണിയിൽ സ്വീകരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.