മുതിർന്ന ഫോ​േട്ടാഗ്രാഫർ ജീവൻ ജോസ്​ നിര്യാതനായി

തൃശൂർ: മുതിർന്ന ഫോ​േട്ടാ ജേണലിസ്​റ്റും ദി ന്യൂ ഇന്ത്യൻ എക്​സ്​പ്രസി​​െൻറ മുൻ ഫോ​േട്ടാഗ്രാഫറുമായ പി.​െക. ജീവൻ ജോസ്​ നിര്യാതനായി. കൊച്ചി ലിസി ആശുപത്രിയിലാണ്​ അന്ത്യം. 

ഏറെ നാളായി അസുഖബാധിതനായിരുന്നു. ഡയാലിസിസ്​ ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ്​ മരണത്തിനിടയാക്കിയത്​. 


 

Tags:    
News Summary - Veteran Photo Journalist P K Jeevan Jose Passed Away - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.