Posted On
date_range Updated On
date_range വൈക്കത്തഷ്ടമി: നാല് ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ സ്റ്റോപ്
തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി മഹോത്സവത്താടനുബന്ധിച്ച് നവംബർ 15 മുതൽ 18 വരെ നാല് ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ് അനുവദിച്ചു.
16650 നാഗർകോവിൽ -മംഗളൂരു പരശുറാം (ഉച്ചക്ക് 2.33), 16649 മംഗളൂരു ജങ്ഷൻ -നാഗർകോവിൽ പരശുറാം (രാവിലെ 9.50), 16301 ഷൊർണൂർ-തിരുവനന്തപുരം വേണാട് (വൈകീട്ട് 6.15), 16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് (രാത്രി 9.33) എന്നീ ട്രെയിനുകൾക്കാണ് ഒരു മിനിറ്റ് സ്റ്റോപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.