Posted On
date_range Updated On
date_range ‘യൂസ്ഡ് ബുക്ക് ഫെസ്റ്റ്’ 29 മുതൽ
കോഴിക്കോട്: വായന കഴിഞ്ഞ പുസ്തകങ്ങൾ അഥവാ യൂസ്ഡ് ബുക്കുകൾ ഓൺലൈനിൽ ലഭ്യമാക് കുന്ന ഇ-കോമേഴ്സ് സ്റ്റാർട്ടപ്പായ എെൻറ ബുക്ക് ഡോട്ട് കോം സംഘടിപ്പിക്കുന്ന ‘യൂസ്ഡ് ബുക്ക് ഫെസ്റ്റിവൽ’ 2019 നവംബർ 29 മുതൽ ഡിസംബർ അഞ്ചുവരെ കോഴിക്കോട് മാവൂർ റോഡ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം നടക്കും.
ഇംഗ്ലീഷ്, മലയാളം ഭാഷകളിലെ വായന കഴിഞ്ഞ 75,000ത്തിലധികം പുസ്തകങ്ങൾ 80 ശതമാനം വിലക്കുറവിൽ മേളയിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.