മീഡിയവൺ ആസ്ഥാനം സന്ദർശിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവാലെക്ക് സി.ഇ.ഒ റോഷൻ കക്കാട്ട് ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ മീഡിയവൺ സന്ദർശിച്ചു
കോഴിക്കോട്: കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ മീഡിയവൺ ഹെഡ്ക്വാർട്ടേഴ്സ് സന്ദർശിച്ചു. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, കോഓഡിനേറ്റിങ് എഡിറ്റർമാരായ പി.ടി. നാസർ, എൻ.പി. ജിഷാർ, കമ്യൂണിക്കേഷൻ ഓഫിസർ പി.ബി.എം ഫർമീസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
മീഡിയവൺ ജേണലിസ്റ്റുകളുമായി അദ്ദേഹം സംവദിച്ചു. ഡോ. അഷ്റഫ് വാളൂർ, എസ്.എ. അജിംസ്, നിഷാദ് റാവുത്തർ, മുഹമ്മദ് അസ്ലം എന്നിവർ സംബന്ധിച്ചു. റിപബ്ലിക്കൻ പാർട്ടി ദേശീയ സെക്രട്ടറി ഡോ. രാജീവ് മേനോൻ, ദേശീയ വൈസ് പ്രസിഡന്‍റ് നുസ്രത്ത് ജഹാൻ എന്നിവർ കേന്ദ്രമന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.