22 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഇടപാട് നടത്തിയ യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിലാൽ മുഹമ്മദ് (34), കണ്ണൂർ സ്വദേശിനി ആരതി ഗിരീഷ് (29) എന്നിവരാണ് കൊച്ചി യോദ്ധാവ് സ്ക്വാഡിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് 22 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. 

ഇന്നലെ രാത്രി റിഫൈനറി റോഡിലെ റെയിൽവേ മേൽപാലത്തിനു സമീപത്തുള്ള അപ്പാർട്മെന്‍റിൽ നിന്നാണ് ഇവരെ പിടികൂടിയത്. 

Tags:    
News Summary - Two persons arrested with 22 grams of MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.