Posted On
date_range Updated On
date_range ചങ്ങരംകുളത്ത് പാടത്തെ വെള്ളത്തിൽ രണ്ടുപേരെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം തരിയത്ത് നീലേപടവലെ പാടത്തെ വെള്ളത്തിൽ രണ്ടുപേരെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി.
ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ചങ്ങരംകുളം ചിയ്യാന്നൂർ സ്വദേശി കുന്നക്കാട്ട് പറമ്പിൽ പ്രസാദി (27) നെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മറ്റു രണ്ട് പേർക്കുള്ള തിരച്ചിൽ തുടരുകയാണ്.
ഫയർഫോഴ്സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.